ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.
- ഒന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഡ്യൂപ്ലൈ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് പിടിച്ചെടുത്തു
- 1748 ലെ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി